PAGES
- HOME
- IQAC
- IQAC MINUTES
- CURRICULUM
- OUR PUBLICATIONS
- NCTE
- IT CLUB
- HARITHA NATURE CLUB
- STUDENT BLOGS
- MAGAZINE 2023
- MAGAZINES
- PHOTO GALLERY
- MED STUDENTS ASSOCIATION
- ATTENDANCE REGISTER
- Online Learning
- VERIFY CERTIFICATES
- EBSB CLUB
- ARTS CLUB
- WOMENS CELL
- SPORTS CLUB
- CALENDAR 2024
- CALENDERS
- NS ASSOCIATION
- MATHS ASSOCIATION
- ONLINE LEARNING SITES
- RAAGAM MUSIC CLUB
- ONLINE DIGITAL LIBRARY
- ORGANOGRAM
- ENERGY CLUB
- PALLIATIVE CELL
- NSS UNIT
- PRINCIPALS NOTICES AND CIRCULARS
- THOUGHT FOR THE DAY
- DIGITAL COURSE PLAN
- DIGITAL MEMORY OF TEACHERS
- VIMUKTHI CLUB
- TC GENERATED
- COURSE CERTIFICATES
SOCIAL MEDIA
IMPORTANT NEWS
ATTENDANCE
FOR ATTENDANCE OF STAFF CLICK HERE (SITUATIONS OF COVID-19 LEADS TO A BREAK IN FINGER PUNCHING ATTENDANCE)
FOR ATTENDANCE OF STUDENTS CLICK HERE (SITUATIONS OF COVID-19 LEADS TO A BREAK IN FINGER PUNCHING ATTENDANCE)
Thursday, 5 November 2020
മലയാള ഭാഷാ വാരാചരണം നാലാം ദിവസം
കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ചു ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിംഗ് കോളേജിലെ മലയാളം വിഭാഗം വരാഘോഷ പരിപാടിയായ ഉയിർപ്പ് സംഘടിപ്പിച്ചു.5/11/2020 വ്യാഴം രാവിലെ 10 മണി മുതൽ 11 വരെ മീറ്റിലായിരുന്നു പരിപാടി. പരിപാടിക്ക് സ്വാഗതം പറഞ്ഞത് സ്നേഹയായിരുന്നു. സ്വാഗതത്തിന് ശേഷം ലംന കവി കുരിപ്പുഴയുടെ കവിത ആലപിച്ചു. അതിന് ശേഷം കേരളവും അതിജീവനവും എന്ന വിഷയത്തിൽ മണികണ്ഠൻ സംസാരിച്ചു. തുടർന്ന് കേരളത്തിലെ രസകരമായ വസ്തുതകൾ എന്നതിൽ പ്രിയ, സവിത എന്നിവർ തയാറാക്കിയ വീഡിയോ പ്രദർശനവും നടന്നു മലയാളത്തിന്റെ ഭാവി എന്ന വിഷയത്തിൽ മേഘയും സംസാരിച്ചു. രഞ്ജിത്ത് നന്ദിയും പറഞ്ഞു