Monday 22 July 2024

യാത്രയയപ്പ്

ഒറ്റപ്പാലം എൻ.എസ്. എസ് ട്രെയിനിംഗ് കോളേജിൽ നിന്ന് മഞ്ചേരി എൻ എസ് എസ് കോളേജിലേക്ക് ട്രാൻസ്ഫർ ആയ ശ്രീ മധു എൻ (മധുച്ചേട്ടൻ) ന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നല്കി. ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. അമ്പിളി അരവിന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഡോ. ലക്ഷ്മി വി. സ്വാഗതമാശംസിച്ചു. ഓഫീസ് ഹെഡ് ശ്രീ സുരേഷ് കുമാർ കെ അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ ആശംസകൾ നേ
ർന്നു. ശ്രീ മധു എൻ മറുപടി പ്രസംഗം നടത്തി.