Friday 5 July 2024

ബഷീർ ഓർമ്മദിനം

 July 5 ബഷീർ ഓർമ്മദിനം 



ബേപ്പൂർ സൂൽത്താൻ എന്നു വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കാനായി മലയാളവിഭാഗം സംഘടിപ്പിച്ച പരിപാടി "ഇമ്മിണി ബല്യ ബഷീർ"  കോളേജ് പ്രിൻസിപ്പൽ പ്രൊഫ (ഡോ.) അമ്പിളി അരവിന്ദ് ഉദ്ഘാടനം ചെയ്തു . ബഷീർ കൃതികൾ വിവരിച്ചും വീഡിയോ പ്രദർശിപ്പിച്ചും അനുസ്മരണ പരിപാടി ഭംഗിയായി പര്യവസാനിച്ചു.