പ്രസിദ്ധീകരണത്തിന്
ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിൽ മലയാളം വിഭാഗത്തിൽ ST സംവരണ സീറ്റിൽ ഒരു ഒഴിവുണ്ട്. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 14ാം തീയതി രാവിലെ 11 മണിക്ക് അസ്സൽ രേഖകളുമായി കോളേജ് ഓഫീസിൽ ബന്ധപ്പെടുക
പ്രിൻസിപ്പാൾ