Tuesday 28 June 2022

Farewell


ഒറ്റപ്പാലം എൻ.എസ്. എസ്. ട്രെയിനിംഗ് കേ
ളേജിൽ നിന്ന് മട്ടന്നൂർ എൻ.എസ്. എസ്. 
കോളേജിലേക്ക് പോകുന്ന ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ ശ്രീ. അഖിൽ കെ. ശ്രീധറിന് ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് കുടുംബം 29/06/2022 ന് ഊഷ്മളമായ യാത്രയയപ്പ് നല്കി.