Thursday 29 June 2023

വീഡിയോ നിർമ്മാണ മത്സരം.._📹

_ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം ഐടി ക്ലബ്ബ് അവതരിപ്പിക്കുന്ന വീഡിയോ നിർമ്മാണ മത്സരം.._📹
*ലഹരി വിരുദ്ധ മെസ്സേജ് നൽകുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ക്ലാസ് അടിസ്ഥാനത്തിൽ നിർമ്മിക്കേണ്ടത്.*

നിർമ്മിച്ച വീഡിയോകൾ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക..

+91 94004 04228
+91 75105 69643


ഐടി ക്ലബ്ബ് കോർഡിനേറ്റർ 

പ്രിൻസിപ്പാൾ