Tuesday 21 February 2023

മാതൃഭാഷാദിനാചരണം 2023


ഒറ്റപ്പാലം എൻ.എസ്. ട്രെയിനിംഗ് കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാതൃഭാഷാ ദിനാചരണത്തിൻ്റെ ഉത്ഘാടനം ഭാഷയ്ക്ക് ഒരു ഒപ്പ് പരിപാടിയോടെ കോളേജ്പ്രിൻസിപ്പൽ പ്രൊഫ. ഡോ. അമ്പിളി അരവിന്ദ് നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകവിദ്യാർത്ഥികൾ അക്ഷരമരം നിർമിച്ചു. തുടർന്ന്എഴുത്ത് മത്സരം സംഘടിപ്പിച്ചു