Wednesday 2 February 2022

RAGAM MUSIC CLUB INAUGURATION

 


                       ഡോക്ടർ  ദക്ഷിണാമൂർത്തി മെമ്മോറിയൽ

                                രാഗം മ്യൂസിക് ക്ലബ് ഉദ്ഘാടനം

                                                         ‘രാഗം മോഹനം

                

                  കാര്യപരിപാടികൾ

പ്രാർത്ഥന, ആചാര്യനുസ്മരണം :  രാഗം മ്യൂസിക് ക്ലബ് അംഗങ്ങൾ

സ്വാഗതം: ഡോ.സാജൻ കെ.എസ്.

                   (കോ. ഓർഡിനേറ്റർ, രാഗം മ്യൂസിക് ക്ലബ്)

അധ്യക്ഷ പ്രസംഗം: ഡോ. അമ്പിളി അരവിന്ദ്

                                  (പ്രിൻസിപ്പൽ, എൻ. എസ്. എസ്. ട്രെയിനിങ് കോളേജ് )

മുഖ്യാതിഥിയെ പരിചയപ്പെടുത്തൽ:  അനുപ്രിയ. കെ. ആർ

                                                                 (സെക്രട്ടറി, രാഗം മ്യൂസിക് ക്ലബ്)

ഉദ്ഘാടനം: ശ്രീ.മിഥുൻ ജയരാജ്.

                             (പിന്നണി ഗായകൻ, സംഗീതസംവിധായകൻ)

മുഖ്യാതിഥിയെ പരിചയപ്പെടുത്തൽ:  ശ്രുതി.കെ കുമാർ.

                                                           (എക്സിക്യൂട്ടീവ് കൗൺസിൽ അംഗം,

                                                                              രാഗം മ്യൂസിക് ക്ലബ്)

ആശംസയും സംഗീത പ്രകടനവും:  ശ്രീ വിപിൻ ലാൽ.

                                                            (തൈക്കുടം ബ്രിഡ്ജ് ബാൻഡ് അംഗം)

ആശംസകൾ:   ഡോ. ലക്ഷ്മി. വി.

                               (സ്റ്റാഫ് അഡ്വൈസർ)

                                   ശ്രീ അഖിൽ കെ ശ്രീധർ.

                                (സ്റ്റാഫ് സെക്രട്ടറി, എൻ. എസ്.  എസ്.ട്രെയിനിങ് കോളേജ്)

                                  ശ്രീ. അനന്തകൃഷ്ണൻ. കെ.

                         (ചെയർമാൻ, കോളേജ് യൂണിയൻ)

                                 അനഘ. കെ. ജി.

                                  ഫൈൻ ആർട്സ് സെക്രട്ടറി, കോളേജ് യൂണിയൻ)

      നന്ദി :       നിമിത കെ. സി.

                          (എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, രാഗം മ്യൂസിക് ക്ലബ്)

കുട്ടികളുടെ പരിപാടികൾ

        പാട്ടിൻ്റെ  പത്മരാജീയം:

കോ ഓഡിനേറ്റർ: രസിത ടി , ഐശ്വര്യ. പി

ആമുഖ വീഡിയോ: അബ്ദുൽ റഹ്മാൻ. ഒ എം

        'ദക്ഷിണദക്ഷിണാമൂർത്തി സ്വാമികളുടെ പാട്ടുകൾ

പാടുന്നത്:

ശ്രുതി കെ. കുമാർ , നിമിത കെ. സി.

        ഗാനാലാപനം:

പാടുന്നത് : അഖിൽ ടി (എം എഡ്)

        നൃത്തം :

അവതരിപ്പിക്കുന്നത് : സുജീഷ (എം എഡ്)

        തനിമ :

ഒന്നാംവർഷ  എം.എഡ്. വിദ്യാർത്ഥികൾ.

              ആതിര.ടി, ആതിര .എ .ആർ, ജിസ്‌ന,

              സംഗീത്, ചാരു ലക്ഷ്മി, ശിൽപ, സജിനി.

 

        ജുഗൽബന്ദി :

അവതരണം : ആതിര നായർ. എം. വി., അർജുൻ. ടി, അനുപ്രിയ. കെ.ആർ.

        റിഥം:

അവതരണം : ഒന്നാം വർഷ ബി.എഡ്വിദ്യാർത്ഥികൾ.

കൊ ഓഡിനേറ്റർ : റോഷൻ. ആർ, ഹരിത.എച്ച് , സായ് പ്രസാദ്.പി,, അരുൺകുമാർ. പി.., അനഘ. കെ. ജി.

ആമുഖ വീഡിയോ: റോഷൻ. ആർ.

         “പാടാം നമുക്ക് പാടാംമ്യൂസിക്കൽ ഗെയിം:

കൊ ഓഡിനേറ്റർ : അഖിന. സി. യു, അഞ്ജന.പി.എസ് ,

നിമിത. കെ. സി.

 

        മെഡ്ലി”:

    കൊ ഓഡിനേറ്റർ  : തുളസി. എം. ആർ., നിമിഷ. പി. എം.

   അവതരണം : സുഫൈന , മഞ്ജു , അബ്ദുൽ റഹ്മാൻ  ഓ എം,

                            പ്രവീണ. കെ ,   അനുപ്രിയ. കെ. ആർ. , നിമിത. കെ സി ,        

                                      അഖിന. സി യു,രേഷ്മ ടി, സന്ധ്യ.

 Concluding Remarks: റോഷൻ. ആർ. (എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, രാഗം മ്യൂസിക് ക്ലബ്)