Friday 11 October 2019

സ്മരാണ ജ്ഞലി

പ്രശസ്ത സാകസ് ഫോൺ ചക്രവർത്തി പത്മശ്രീ, ഡോ. കദ്രി ഗോപാൽനാഥിന്റെ വിയോഗത്തിൽ  , ഇന്ന് രാവിലെ 11.10 2019 ൽ എൻ എസ് എസ് ട്രെയിനിംഗ് കോളേജിൽ രാഗം മ്യൂസിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, സ്മരാണ ജ്ഞലി അർപ്പിച്ചു, അദ്ദേഹത്തിന്റെ സംഗീതത്തെ വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, മൗന പ്രാർത്ഥനയോടെ, ചടങ്ങ് അവസാനിച്ചു,, അനിൽകുമാർ, സാർ, സ്മിത ടീച്ചർ ഷീബ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു