Wednesday 9 October 2019

College Union Sagheya Inauguration 2019


The college union of the academic year 2019-2020 named "sakheya" and fine arts club of the college has inaugurated on 10th october. College union chairman Navaneethakrishnan C.O precided over the function.sri.N Radhakrishnan Nair fameous writer orater and present secretary of kerala Sangeetha Nataka Academy Thrisur inaugurated the college union.The arts club of the college was inaugurated by sri. Kottakal Madhu, leading kathakali padam vocalist.   Principal of the college Dr.Ampili Aravind delivered the key note address .Dr. Sethu S
Nath (Union advisor),Dr. Mridula K.(Arts club advisor) Dr. Devika.R (staff secretary ) Sri. Suresh kumar (office representative) and Kumari Anusree (college union vice-chairperson) were felicitated the program. Followed by the vote of thanks delivered by Sherin mol (Arts club secretary) various variety entertainment programs of the students were staged.




എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം കോളേജ് യൂണിയൻ 2019 ''സഖേയ '' ഉദ്ഘാടനം ചെയ്തു

കോളേജ് യൂണിയൻ ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ കേരള സംഗീതനാടക അക്കാദമി സെക്രട്ടറി ശ്രീ എൻ രാധാകൃഷ്ണൻ നായർ കോളേജ് യൂണിയ നും ശ്രീ കോട്ടക്കൽ മധു ആർട്സ് ക്ലബും ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. സേതു എസ് നാഥ് ( യൂണിയൻ അഡ്വസർ), ഡോ. മൃദുല ( ആർട്സ് ക്ലബ്അഡ്വസർ),ഡോ. ദേവിക ആർ ( സ്റ്റാഫ് അഡ്വസർ), ശ്രീ. സുരേഷ് കുമാർ ( ഓഫീസ് പ്രതിനിധി), കുമാരി. അനുശ്രീ (  വൈസ് ചെയർ പേഴ്സൺ), എന്നിവർ യൂണിയന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കോളേജ് യൂനിയൻ ആർട്സ് ക്ലബ് സെക്രട്ടറി ശ്രീമതി. ഷെറിൻ മോൾ ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.