Thursday 25 July 2019

Kargil Vijay Diwas

എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലത്തി ന്റെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിൻറെ ഇരുപതാം വാർഷിക ആഘോഷത്തിന്റേ ഭാഗമായി ധീരജവാന്മാരുടെ  സ്മരണ പുതുക്കി... ഡോ. കെ പി അനിൽ കുമാർ കാർഗിൽ യുദ്ധത്തിൻറെ ഓർമ പുതുക്കി, മലനിരകളിൽ  സൈനികർ അനുഭവിക്കുന്ന ബുദ്ധിമുട്ടു കളെ പറ്റിയും വിവരിച്ചു..