Tuesday 23 July 2019

ജലശക്തി പ്രതിജ്ഞ

ഒറ്റപ്പാലം NSS ട്രെയിനിംഗ് കോളേജിൽ ജലശക്തി അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജലശക്തി ക്യാമ്പസ് ഡേ ആചരിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് ദിനാചരണം ഉദ്ഘാടനം ചെയ്തു. തോട്ട് ഫോർ ദി ഡേ കോ-ഓർഡിനേറ്റർ ഡോ.സുരേഷ് കുമാർ . കെ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ജല സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.