Monday, 2 November 2026

കേരളപ്പിറവി & ഭാഷാവാരാഘോഷം 2026

കേരളപ്പിറവി & ഭരണഭാഷാവാരാഘോഷo

ഭാഷാവേദി, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ഒറ്റപ്പാലം

കാര്യപരിപാടികൾ

അവതരണം - സോബിൻ സോണി അലക്സ്
പ്രാർത്ഥന & ആചാര്യവന്ദനം : ദിവ്യ ലക്ഷ്മി, എം. ഐശ്വര്യ മേനോൻ, ലാരിജ. എം. കെ.

സ്വാഗതം : ഡോ. ലക്ഷ്മി വി ( ഭാഷാവേദി കോർഡിനേറ്റർ)

ഭാഷാസന്ദേശം & ഭാഷാപ്രതിജ്ഞ : പ്രൊഫ ( ഡോ. ) സുരേഷ് കുമാർ കെ
(പ്രിൻസിപ്പൽ ഇൻ ചാർജ്)

കൃതജ്ഞത - സുകൃത ടി.എസ്

അക്ഷരമരം
ഭാഷയ്ക്കൊരൊപ്പ്
കലാപരിപാടികൾ