ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിൽ മലയാളം എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട് P.G, M.Ed, എഡ്യൂക്കേഷനിൽ നെറ്റ്, Ph.D എന്നീ യോഗ്യതയുള്ള വരും തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾ 23-05-2025 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ
അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0466-2244359, 9446945894 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
പ്രിൻസിപ്പൽ ഇൻ ചാർജ്