Thursday 11 August 2022

സ്വാതന്ത്ര്യസ്മൃതി

ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ എൻഎസ്എസ് ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം മാതൃഭൂമി യുമായി ചേർന്ന് നടത്തിയ ഗാന്ധിസ്മൃതി എന്ന് പ്രോഗ്രാമിൽ സ്വാതന്ത്ര്യ പുലരി ആസ്വദിച്ച ബഹുമാന്യനായ Adv.K T നരേന്ദ്രനാഥമേനോൻ അധ്യാപക വിദ്യാർത്ഥികളുമായി സംവദിച്ചു. സ്വാതന്ത്ര്യം നേടിയ  കാലഘട്ടത്തിൽ നാടിൻറെ സ്പന്ദനങ്ങൾ അടുത്തറിഞ്ഞ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൻറെ അനുഭവങ്ങൾ വിലപ്പെട്ടത് ആയിരുന്നു