Tuesday 25 January 2022

സമ്മതിദായകദിനാചരണം

ജനുവരി 25 സമ്മതിദായക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദിന്റെ നേതൃത്വത്തിൽ 25/01/2021, രാവിലെ 11 മണിക്ക് സമ്മതിദായകദിനപ്രതിജ്ഞയെടുത്തു.