നെടുമുടി വേണു അനുസ്മരണം
മലയാളത്തിൻ്റെ പ്രിയനടൻ നെടുമുടി വേണുവിൻ്റെ വിയോഗത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്. ട്രയിനിങ്ങ് കോളേജ് പ്രിൻസിപ്പാൾ അനുശോചനം രേഖപ്പെടുത്തി. ഫോക്കസ് ഫിലിം ക്ലബ്ബിൻ്റെ നേതൃത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രിൻസിപ്പാൾ ഡോ.അമ്പിളി അരവിന്, ഡോ.സുരേഷ് കുമാർ, ഡോ. മിനി കുമാരി, ഡോ.ശങ്കരനാരായണൻ, രോഹിത എന്നിവർ അനുസ്മരണ ഭാഷണം നടത്തി.