Saturday 3 July 2021

വായനപക്ഷാചരണം 2021

ഭാഷാവേദിയുടെയും കോളേജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 2 വരെ വായന പക്ഷാചരണം സമുചിതമായ രീതിയിൽ നടത്തപ്പെട്ടു. ജൂലൈ 3 ന് ഗൂഗിൾ മീറ്റിൽ ആസൂത്രണം ചെയ്യപ്പെട്ട സമാപന സമ്മേളനം ബഹുമാനപ്പെട്ട കേളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് ഉത്ഘാടനം ചെയ്തു. ' ജീവിത ബഹുസ്വരതയും വർത്തമാന വായനകളും' എന്ന വിഷയത്തിൽ  സംഘടിപ്പിക്കപ്പെട്ട ചർച്ചയിലും വിവിധ പരിപാടികളിലും അദ്ധ്യാപക വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. 
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ  സന്ദേശങ്ങൾ നല്കി.