Thursday, 19 September 2019

AJourney to Mars Boarding Passes to Mars of All Staff and Students

An awareness program on Mars mission 2020 was conducted by NSS Training College Ottapalam on 20 September 2019.  The program was conducted by IT club in collaboration with science club in the college auditorium. Dr  K S Sajan coordinator deliver the welcome speech. Navaneethakrishnan the college union chairman presided the function. As a part of 'send your name to Mars program' conducted by NASA all students faculties and non teaching staff of the college registered their names in the program.  The official uploading of the boarding pass to college website was inaugurated by Dr Ampili  Arvind Principal NSS Training College Ottapalam. This was followed by the release of the boarding pass by students and staff of the college. Vismaya KT IT Club member presented a talk on Mars mission 2020. Mars 2020 is a part of Mars exploration program with predictable launch on 17th July 2020 to explore the possibilities of life on Mars and to study the climatic conditions on the red planet.  The 'send your name to Mars program' aims at sending the names of registered participants all over the world with the help of a microchip in the rover of the mission. The vote of thanks was delivered by Dr Sheeba Krishnan science club coordinator.










*എൻ എസ്  എസ്  ട്രെയിനിങ് കോളേജിലെ എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും ചൊവ്വയിലേക്ക്*

2020ലെ നാസയുടെ വിക്ഷേപണ ദൗത്യമായ മാർസ്മിഷന് മുന്നോടിയായി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എൻഎസ്എസ് ട്രെയിനിങ് കോളജിൽ 20 9 2019 ന് ഐ ടി ക്ലബ്ബും സയൻസ് ക്ലബ്ബും സംയുക്തമായി മാർസ്മിഷൻ 2020 എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . പ്രസ്തുത പരിപാടിയിൽ ഐടി ക്ലബ്ബ് കോർഡിനേറ്റർ ആയ ഡോക്ടർ കെ എസ് സാജൻ സ്വാഗത പ്രസംഗവും കോളേജ്  യൂണിയൻ ചെയർമാൻ ശ്രീ നവനീത് അധ്യക്ഷ പ്രസംഗവും നടത്തി.  പ്രിൻസിപ്പൽ ഡോക്ടർ അമ്പിളി അരവിന്ദ് ന്റെ നേതൃത്വത്തിൽ കോളേജിലെ മുഴുവൻ അധ്യാപകരും അ നധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ പേരുകൾ ബോർഡിംഗ് പാസിനായി രജിസ്റ്റർ ചെയ്തു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ഫിസിക്കൽ സയൻസ് വിദ്യാർഥിനി ഐ ടി ക്ലബ് മെമ്പർ നമ്പർ ക്ലബ് മെമ്പർ ആയ വിസ്മയ K T മാർസ് മിഷൻ ട്വൻറി20 കുറിച്ച് പ്രസന്റേഷൻ  നടത്തി. സയൻസ് ക്ലബ് കോഡിനേറ്റർ ഡോക്ടർ ഷീബ കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.


No comments:

Post a Comment

Note: only a member of this blog may post a comment.