Monday 17 June 2019

അറിയിപ്പ്



സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ PMMMNMTT (MHRD) ധനസഹായത്തോടെ നടക്കുന്ന റിസേർച്ച് പ്രൊജക്ടിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.  എം.എഡ് ആണ് അടിസ്ഥാന യോഗ്യത. തിയേറ്റർ പ്രാക്ടീസിൽ അനുഭവജ്ഞാനം ഉണ്ടായിരിക്കണം.

യോഗ്യരായവർ 2019 ജൂൺ 25 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാവുക.


പ്രിൻസിപ്പാൾ.