Thursday 10 September 2015

Science quiz by physical science department

Physical science association സംഘടിപ്പിച്ച Science Quiz Principal Dr.Lakshmi K Nair ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീമതി സ്മിത .R നേതൃത്വംനല്കി.സീന ക്വിസ് മാസ്റ്ററായിരുന്നു.വിദ്യാര്‍ത്ഥികളായ അല്‍ഫോന്‍സ , റിഫാന എന്നി‌വര്‍ സംസാരിച്ചു.