Sunday 2 August 2015

One day faculty orientation program



http://static-editions.manoramaonline.com/EDaily_Data/MMDaily/Palakkad/2015/08/04/F/MMDaily_Palakkad_2015_08_04_F_GN_012/734_1194_1202_3014.jpg




രാജ്യത്തെ പുതുക്കിയ  ബി.എഡ് പാഠ്യ പദ്ധതിയുടെ ഭാഗമായി കാലികറ്റ് യൂണിവേഴ്സിറ്റിയുടെ രണ്ടു വർഷത്തെ പാഠ്യ പദ്ധതിയുടെ ഓറിയന്റേ ഷൻ പ്രോഗ്രാം എൻ എസ് എസ് ട്രൈയിനിംഗ് കോളേജിൽ വെച്ച് നടന്നു വിദ്യാഭ്യാസ വിഭാഗം ഡീൻ ഡോ.കെ.ശിവരാജൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ലക്ഷ്മി കെ. നായർ അദ്ധ്യക്ഷത വഹിച്ചു. IQAC കോ ഓർഡിനേറ്റർ ഡോ.കെ.എസ്.സാജൻ സ്വാഗതവും കൺവീനർ ഡോ.കെ.പി.അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. വിവിധ കോളേജകളിലെ നൂറ്റി അമ്പതോളം അദ്ധ്യാപകർ ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്തു. ഡോ.കെ.രാജഗോപാലൻ, ഡോ.സി എം ബിന്ദു.. ഡോ. അമ്പിളി അരവിന്ദ് ഡോ. ജെസ, ' ഡോ. ഓമനശീലൻ, ശ്രീ ശങ്കരനാരായണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.