Thursday, 5 September 2024

ബി എഡ് സീറ്റ് ഒഴിവ്

പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് ബിഎഡ് സീറ്റുകൾ ഒഴിവുണ്ട്. ഒരു സീറ്റ് നാച്ചുറൽ സയൻസിൽ ഒരു സീറ്റ് മാത്തമാറ്റിക്സിലും ആണ് ഉള്ളത്
താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെപ്പറയുന്ന നോട്ടിഫിക്കേഷൻ പ്രകാരംഏഴാം തീയതി രാവിലെ 11 മണിക്കുള്ളിൽ  കോളേജ് ഓഫീസിൽ എത്തേണ്ടതാണ്