Friday 23 August 2024

National Space Day 2024



*NSS* *TRAINING* *COLLEGE* *OTTAPPALAM*

ദേശീയ ബഹിരകാശ ദിനം ആഘോഷിച്ചു 

23/08/2024 വെള്ളിയാഴ്ച NSS ട്രെയിനിങ് കോളേജിൽ ദേശിയ ബഹിരകാശ ദിനം ആഘോഷിച്ചു . കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് Prof. (Dr.) സ്മിത R പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് 'PLACE UNKNOWN' എന്ന ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു. ശേഷം വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥി കളായ നീരജ,രാഹുൽ, ജാസ്മിൻ, അനഘ എന്നിവർ ബഹിരകാശ വിഷയവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആശയങ്ങൾ അവതരിപ്പിച്ചു.മാത്‍സ് ഓപ്ഷണൽ വിദ്യാർത്ഥി സ്നേഹ National Space day 2024 theme "Touching lives while touching the moon: India's space saga" ൽ Thought for the day അവതരിപ്പിച്ചു. സ്റ്റാഫ്‌ അഡ്വൈസർ Dr ഷീബ കൃഷ്ണൻ ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. കോളേജ് അധ്യാപികയും സയൻസ് ക്ലബ്‌ സംഘാടകയുമായ Dr.അനു S സ്വാഗത പ്രസംഗം നടത്തി, സ്റ്റുഡന്റ് കോർഡിനേറ്റർ അശോക് കെ ടി സദസിന് നന്ദി പറഞ്ഞു.
https://youtu.be/nTpR1QayngU?si=UhGTeJ2X3kB0iQhh

 















https://youtu.be/Q5k3luMKAWQ?si=UbAdHD8VAkqybeZC