Saturday, 15 March 2025

ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം

കോളേജ് അദ്ധ്യാപക സംഘടനായ AKPCTA യുടെ 67 - ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ *ഒറ്റപ്പാലം NSS ട്രെയിനിംഗ് കോളേജിലെ രണ്ടാം വർഷ M Ed വിദ്യാർത്ഥിനി കൃഷ്ണ. AV*  മാർച്ച്  15 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറിൽ നിന്നും മുൻ വിദ്യാഭ്യാസ മന്ത്രി  ശ്രീ. ബേബി അവർകളുടെ സാന്നിദ്ധ്യത്തിൽ പുരസ്കാരം ഏറ്റ് വാങ്ങുന്നു.