PAGES
- HOME
- IQAC
- IQAC MINUTES
- CURRICULUM
- OUR PUBLICATIONS
- NCTE
- IT CLUB
- HARITHA NATURE CLUB
- STUDENT BLOGS
- MAGAZINE 2023
- MAGAZINES
- PHOTO GALLERY
- MED STUDENTS ASSOCIATION
- ATTENDANCE REGISTER
- Online Learning
- VERIFY CERTIFICATES
- EBSB CLUB
- ARTS CLUB
- WOMENS CELL
- SPORTS CLUB
- CALENDAR 2024
- CALENDERS
- NS ASSOCIATION
- MATHS ASSOCIATION
- ONLINE LEARNING SITES
- RAAGAM MUSIC CLUB
- ONLINE DIGITAL LIBRARY
- ORGANOGRAM
- ENERGY CLUB
- PALLIATIVE CELL
- NSS UNIT
- PRINCIPALS NOTICES AND CIRCULARS
- THOUGHT FOR THE DAY
- DIGITAL COURSE PLAN
- DIGITAL MEMORY OF TEACHERS
- VIMUKTHI CLUB
- TC GENERATED
- COURSE CERTIFICATES
SOCIAL MEDIA
IMPORTANT NEWS
ATTENDANCE
Monday, 21 February 2022
ലോകമാതൃഭാഷാദിനാചരണം 2022
Saturday, 19 February 2022
STUDENTS QUALIFIED UGC NET AND JRF
Sunday, 13 February 2022
Thursday, 10 February 2022
National Webinar on Academic Support:Structures Exploring Excellence through Experts
A
national webinar on ‘Academic support structures: exploring excellence through
experts’ was held on 5th February 2022 by NSS Training College, Ottappalam. Ms
Aneesha, first year MEd student did the comparing very well. The webinar
started with prayer by Ms.Sajini, first year MEd student. Dr.Lekshmi.V ,Webinar
co- ordinator offered the welcome address. College Principal Dr.Ampili aravind
presided over the function. The webinar was inaugurated by Dr. jayaprakash.R.K,
SCERT Director. Dr.K.S. Sajan, IQAC coordinator and Sri.Akhil.k.sreedhar, staff
secretary offered felicitations. Athira.T, MEd representative rendered vote of
thanks.
Dr.
jayaprakash R.K , Director, SCERT handled the first session , he detailed about
the origin, structure and functions of SCERT. Participants asked their doubts the
resource person clarified their doubts .
The
second session of the national webinar was handled by Dr Vijayan K, Assistant professor, NCERT. Shadiya A , MEd
first year student, welcomed the gathering.He explained in-depth from a first
hand experience of NCERT. The structure, functions and the recent initiatives of NCERT were discussed
in detail. The interactive session came to an end with vote of thanks by Ms Veena
P.S.
The
third session of the national webinar was handled by Smt. Kavitha. P. S,
Lecturer, DIET, Thrissur. Ms Mrudula. T, First year M Ed student offered
welcome address. The resource person explained origin, structure and funcions
of DIET with video presentations and discussions. M Ed first year student Ms. Anjali.
R. V rendered vote of thanks. Dr. Lekshmi V, coordinator of the national
webinar concluded the session with valedictory remarks.
Wednesday, 2 February 2022
B ED FIRST SEMESTER EXAM RESULT ANALYSIS
RAGAM MUSIC CLUB INAUGURATION
ഡോക്ടർ ദക്ഷിണാമൂർത്തി മെമ്മോറിയൽ
രാഗം മ്യൂസിക്
ക്ലബ് ഉദ്ഘാടനം
‘രാഗം മോഹനം ‘
കാര്യപരിപാടികൾ
പ്രാർത്ഥന, ആചാര്യനുസ്മരണം : രാഗം
മ്യൂസിക് ക്ലബ് അംഗങ്ങൾ
സ്വാഗതം: ഡോ.സാജൻ കെ.എസ്.
(കോ.
ഓർഡിനേറ്റർ, രാഗം മ്യൂസിക്
ക്ലബ്)
അധ്യക്ഷ
പ്രസംഗം: ഡോ. അമ്പിളി അരവിന്ദ്
(പ്രിൻസിപ്പൽ, എൻ. എസ്.
എസ്. ട്രെയിനിങ്
കോളേജ് )
മുഖ്യാതിഥിയെ
പരിചയപ്പെടുത്തൽ:
അനുപ്രിയ.
കെ. ആർ
(സെക്രട്ടറി, രാഗം മ്യൂസിക്
ക്ലബ്)
ഉദ്ഘാടനം: ശ്രീ.മിഥുൻ ജയരാജ്.
(പിന്നണി
ഗായകൻ, സംഗീതസംവിധായകൻ)
മുഖ്യാതിഥിയെ
പരിചയപ്പെടുത്തൽ:
ശ്രുതി.കെ കുമാർ.
(എക്സിക്യൂട്ടീവ്
കൗൺസിൽ അംഗം,
രാഗം
മ്യൂസിക് ക്ലബ്)
ആശംസയും
സംഗീത പ്രകടനവും: ശ്രീ വിപിൻ ലാൽ.
(തൈക്കുടം ബ്രിഡ്ജ് ബാൻഡ്
അംഗം)
ആശംസകൾ: ഡോ. ലക്ഷ്മി.
വി.
(സ്റ്റാഫ് അഡ്വൈസർ)
ശ്രീ അഖിൽ കെ ശ്രീധർ.
(സ്റ്റാഫ്
സെക്രട്ടറി, എൻ. എസ്.
എസ്.ട്രെയിനിങ് കോളേജ്)
ശ്രീ. അനന്തകൃഷ്ണൻ. കെ.
(ചെയർമാൻ,
കോളേജ് യൂണിയൻ)
അനഘ.
കെ. ജി.
ഫൈൻ ആർട്സ് സെക്രട്ടറി, കോളേജ് യൂണിയൻ)
നന്ദി : നിമിത കെ.
സി.
(എക്സിക്യൂട്ടീവ്
കൗൺസിൽ അംഗം, രാഗം മ്യൂസിക് ക്ലബ്)
കുട്ടികളുടെ പരിപാടികൾ
●
പാട്ടിൻ്റെ പത്മരാജീയം:
കോ ഓഡിനേറ്റർ: രസിത ടി , ഐശ്വര്യ. പി
ആമുഖ വീഡിയോ: അബ്ദുൽ
റഹ്മാൻ. ഒ എം
●
'ദക്ഷിണ’ ദക്ഷിണാമൂർത്തി സ്വാമികളുടെ പാട്ടുകൾ
പാടുന്നത്:
ശ്രുതി കെ. കുമാർ , നിമിത കെ. സി.
●
ഗാനാലാപനം:
പാടുന്നത് : അഖിൽ ടി (എം എഡ്)
●
നൃത്തം :
അവതരിപ്പിക്കുന്നത് : സുജീഷ (എം എഡ്)
●
തനിമ :
ഒന്നാംവർഷ എം.എഡ്. വിദ്യാർത്ഥികൾ.
ആതിര.ടി, ആതിര .എ .ആർ, ജിസ്‌ന,
സംഗീത്, ചാരു ലക്ഷ്മി, ശിൽപ, സജിനി.
●
ജുഗൽബന്ദി
:
അവതരണം : ആതിര നായർ. എം. വി., അർജുൻ. ടി, അനുപ്രിയ. കെ.ആർ.
●
റിഥം:
അവതരണം : ഒന്നാം വർഷ ബി.എഡ്. വിദ്യാർത്ഥികൾ.
കൊ ഓഡിനേറ്റർ : റോഷൻ. ആർ, ഹരിത.എച്ച് , സായ് പ്രസാദ്.പി,, അരുൺകുമാർ. പി. എ., അനഘ. കെ. ജി.
ആമുഖ വീഡിയോ: റോഷൻ. ആർ.
●
“പാടാം നമുക്ക് പാടാം” മ്യൂസിക്കൽ ഗെയിം:
കൊ ഓഡിനേറ്റർ : അഖിന. സി. യു, അഞ്ജന.പി.എസ് ,
നിമിത. കെ. സി.
●
“മെഡ്ലി”:
കൊ ഓഡിനേറ്റർ : തുളസി. എം.
ആർ., നിമിഷ. പി. എം.
അവതരണം : സുഫൈന , മഞ്ജു , അബ്ദുൽ
റഹ്മാൻ ഓ എം,
പ്രവീണ.
കെ , അനുപ്രിയ. കെ.
ആർ. , നിമിത. കെ സി
,
അഖിന. സി യു,രേഷ്മ
ടി, സന്ധ്യ.
Concluding
Remarks: റോഷൻ. ആർ. (എക്സിക്യൂട്ടീവ്
കൗൺസിൽ അംഗം, രാഗം മ്യൂസിക് ക്ലബ്)