PAGES
- HOME
- IQAC
- IQAC MINUTES
- CURRICULUM
- OUR PUBLICATIONS
- NCTE
- IT CLUB
- HARITHA NATURE CLUB
- STUDENT BLOGS
- MAGAZINE 2023
- MAGAZINES
- PHOTO GALLERY
- MED STUDENTS ASSOCIATION
- ATTENDANCE REGISTER
- Online Learning
- VERIFY CERTIFICATES
- EBSB CLUB
- ARTS CLUB
- WOMENS CELL
- SPORTS CLUB
- CALENDAR 2024
- CALENDERS
- NS ASSOCIATION
- MATHS ASSOCIATION
- ONLINE LEARNING SITES
- RAAGAM MUSIC CLUB
- ONLINE DIGITAL LIBRARY
- ORGANOGRAM
- ENERGY CLUB
- PALLIATIVE CELL
- NSS UNIT
- PRINCIPALS NOTICES AND CIRCULARS
- THOUGHT FOR THE DAY
- DIGITAL COURSE PLAN
- DIGITAL MEMORY OF TEACHERS
- VIMUKTHI CLUB
- TC GENERATED
- COURSE CERTIFICATES
SOCIAL MEDIA
IMPORTANT NEWS
ATTENDANCE
FOR ATTENDANCE OF STAFF CLICK HERE (SITUATIONS OF COVID-19 LEADS TO A BREAK IN FINGER PUNCHING ATTENDANCE)
FOR ATTENDANCE OF STUDENTS CLICK HERE (SITUATIONS OF COVID-19 LEADS TO A BREAK IN FINGER PUNCHING ATTENDANCE)
Thursday, 31 October 2019
വയലാർ രാമവർമ്മ അനുസ്മരണം നടത്തി
ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ 31. 10.2019 വ്യാഴഴ്ച്ച വൈകിട്ട്3 മണിയ്ക്ക്, മലയാള വിഭാഗത്തിന്റെയും, മൂസിക് ക്ലബിന്റെയും, സംയ് കുത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും പങ്കാളിത്തത്തിൽ, വയലാർ അനുസ്മരണം സംഘടിപ്പിച്ചു,. വയലാറിന്റെ ജീവിത രേഖയെക്കുറിച്ച് അർജുൻ ക്യഷ്ണനും,, ചലചിത്ര ഗാനങ്ങളുടെ,കവിതകളെക്കുറിച്ച് രാകേഷ് കമ്മത്ത് സംസാരിച്ചു, തുടർന്ന് 'ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾ ചേർന്ന് അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങൾ ചേർത്ത് സംഗീത സമന്വയങ്ങൾ അവതരിപ്പിച്ചു, വയലാറിന്റെ ഗാനങ്ങൾ വിദ്യാർത്ഥികൾക്ക് ഡോ: സാജൻ സാർ പാടി സ്വഅനുഭവം പങ്കുവെച്ചു,വയലാറിന്റെ മാനവികത, സാഹിത്യം എന്നിവയെക്കുറിച്ച് ഡോ :അനിൽകുമാർ സാർ പ്രഭാഷണം നടത്തി, കോളേജ് യൂണിയൻ ചെയർമാൻ നവനീത് നന്ദി രേഖപ്പെടുത്തി.
Vigilance awareness week e pledge
All the teachers students and other staff of our college conducted a program related with vigilance awareness week. All of them created a certificate by giving e pledge
Thursday, 24 October 2019
Wednesday, 23 October 2019
Friday, 18 October 2019
Wednesday, 16 October 2019
Nature Club and Blue Army Club inauguration
The inauguration of Nature Club and Blue Army Club was conducted on October 16,2019.Principal Dr Ampili Aravind presided over the function. Sri. Sureshkumar K. A, HOD, Botany Dept, Govt.College,Chittoor inaugurated the program and delivered a speech related to water restoration and conservation. i.e,Water:the blue elixir of life.Dr Sethu S Nath, Mrs. Lekshmi V, and Sri Navaneeth Krishnan offered felicitations. The inauguration of vegetable garden was done by College Principal, Chief guest and Dr K P Anilkumar, M. Ed Dept. HOD. Since October 16 was observed as World Food Day, free ' 'Pothichoru' was distributed to needy at Govt. Taluk Headquarters Hospital, Ottapalam. Ms. Vrinda, Secretary, Nature Club delivered Vote of thanks.
Blue Army Nature Club Inauguration
ഒറ്റപ്പാലം : എൻ. എസ്. എസ് ട്രെയിനിങ് കോളേജിലെ നാച്ചുറൽ ക്ലബ്ബിന്റെയും ബ്ലൂ ആർമി ക്ലബ്ബിന്റെയും ഉത്ഘാടനം 2019 ഒക്ടോബർ 16 ആം തിയതി ഗവ. ചിറ്റുർ കോളേജിലെ ബോട്ടണി വകുപ്പ് അധ്യക്ഷൻ ശ്രീ സുരേഷ് കുമാർ. കെ. എ നിർവഹിച്ചു. പ്രിൻസിപ്പൽ dr. അമ്പിളി അരവിന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ dr. ഷീബ കൃഷ്ണൻ, dr സേതു എസ് നാത്, ശ്രിമതി ലക്ഷ്മി വി, ശ്രീ നവനീത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇതിനോട് അനുബന്ധിച് കലാലയത്തിലെ പച്ചക്കറി തോറ്റതിന്റെ ഉൽഘാടനവും പ്രകൃതി സംരക്ഷണത്തിന്റെ കുറിച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം ഗവ. ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
Monday, 14 October 2019
Friday, 11 October 2019
സ്മരാണ ജ്ഞലി
പ്രശസ്ത സാകസ് ഫോൺ ചക്രവർത്തി പത്മശ്രീ, ഡോ. കദ്രി ഗോപാൽനാഥിന്റെ വിയോഗത്തിൽ , ഇന്ന് രാവിലെ 11.10 2019 ൽ എൻ എസ് എസ് ട്രെയിനിംഗ് കോളേജിൽ രാഗം മ്യൂസിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, സ്മരാണ ജ്ഞലി അർപ്പിച്ചു, അദ്ദേഹത്തിന്റെ സംഗീതത്തെ വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, മൗന പ്രാർത്ഥനയോടെ, ചടങ്ങ് അവസാനിച്ചു,, അനിൽകുമാർ, സാർ, സ്മിത ടീച്ചർ ഷീബ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു
Thursday, 10 October 2019
Indian airforce demand candidates from our college
Indian Air force demand candidates for recruitment rally from our college
Indian Air Force is conducting recruitment rally for male Indian/Napalese citizens from state of Tamilnadu, State of Kerala, Union Territory of Puducherry, Union Territory of Andaman and Nicobar Islands and Union Territory of Lakshadweep Islands to join Indian Air force as Airmen. The recruitment test for Group X, Education Instructor Trade will be held at Indoor Stadium Department of Physical Education Bharathiar University Coimbatore Tamil Nadu from 17-23 Oct 19.
Candidates from state of Tamilnadu, Union Territory of Puducherry and Union Territory of Andaman and Nicobar Islands are to report at venue between 6-10 Am on 17 Oct 19.
Candidates from Kerala and Union Territory of Lakshadweep Islands are to report at venue between 6-10 Am on 21st October 2019.
Request forward this message on your groups so that maximum people can benefit from this rally. Details of the rally has been uploaded on www.airmenselection.cdac.in
https://airmenselection.cdac.in/CASB/upcoming.html
Subscribe to:
Posts (Atom)