ഗാന്ധിജയന്തി ആചരണം
ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിൽ കോളേജ് യൂണിയന് ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആചരിച്ചു സർവ്വമത പ്രാർത്ഥനയും ഭജന കളുടെ ആലാപനവും നടന്നു വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ അമ്പിളി അരവിന്ദ് ഗാന്ധിജയന്തി സന്ദേശം നൽകി കമ്മ്യൂണിറ്റി ലഘു ഭക്ഷണത്തോടെ പരിപാടി അവസാനിച്ചു
Gandhi Jayanti was celebrated with great zeal and enthusiasm in NSS Training College Campus today. The day began with a special assembly conducted under the leadership of the newly elected college union in which Principal in charge, Dr.Ampili Aravind shared the message of the day. Community prayer was recited by students belonging to different religions. It was followed by rendering of the favourite Bhajans of Gandhiji and a tableau on national integration. After the assembly, some students proceeded for blood donation in the ottapalam government hospital under the leadership of college Union chairman. Rest of the students, teaching & non teaching staff proceeded for cleaning the college & premises. The program ended with a light community lunch prepared in the college itself.