പാലക്കാട് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ 28-9-2017 ൽ നടന്ന രക്തദാന ക്യാമ്പിൽ ഒറ്റപ്പാലം NSS ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ . രമേശ് , ഉമ , രേവതി , കിഷൻ , അശ്വതി , ശ്രീദിവ്യ, ശ്രുതി , ഷോണി മ , ദിവ്യ , ജെറിൻ ,ദർശന എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു .
കോളേജ് യൂണിയൻ ചെയർമാൻ രമേശ്. C .P ഡോ.ദിവ്യ യിൽ നിന്നും സർട്ടിഫിക്കേറ്റ് ഏറ്റു വാങ്ങുന്നു.