Team teaching was conducted for the B.Ed students on the area 'Action Research'. Dr. K.P. Seema Menon and Dr. Devika R. handled the session in which a theoretical overview was given to the students using power point presentation.The steps to be followed while conducting the action research was dealt as the first part of the programme. The second phase was engaged by citing examples from each optional subjects and it was well connected with the steps of action research. Queries regarding the carry out of action research were also handled efficiently during the programme.
PAGES
- HOME
- IQAC
- IQAC MINUTES
- CURRICULUM
- OUR PUBLICATIONS
- NCTE
- IT CLUB
- HARITHA NATURE CLUB
- STUDENT BLOGS
- MAGAZINE 2023
- MAGAZINES
- PHOTO GALLERY
- MED STUDENTS ASSOCIATION
- ATTENDANCE REGISTER
- Online Learning
- VERIFY CERTIFICATES
- EBSB CLUB
- ARTS CLUB
- WOMENS CELL
- SPORTS CLUB
- CALENDAR 2024
- CALENDERS
- NS ASSOCIATION
- MATHS ASSOCIATION
- ONLINE LEARNING SITES
- RAAGAM MUSIC CLUB
- ONLINE DIGITAL LIBRARY
- ORGANOGRAM
- ENERGY CLUB
- PALLIATIVE CELL
- NSS UNIT
- PRINCIPALS NOTICES AND CIRCULARS
- THOUGHT FOR THE DAY
- DIGITAL COURSE PLAN
- DIGITAL MEMORY OF TEACHERS
- VIMUKTHI CLUB
- TC GENERATED
- COURSE CERTIFICATES
SOCIAL MEDIA
IMPORTANT NEWS
ATTENDANCE
Thursday, 29 September 2016
Wednesday, 28 September 2016
Monday, 26 September 2016
Celebration for our Good grade by NAAC
മോഹത്തിനും കലഹത്തിനുമിടയ്ക്ക്,
സ്വപ്നത്തിനും
സ്വപ്നങ്ങൾക്ക് സ്ഥാനമേയില്ലാത്ത യാഥാർത്ഥത്തിനുമിടയ്ക്ക്,
ആ ദിവസം വന്നു ചേർന്നിരിക്കുന്നു...
ഉയർന്ന പദവിയുടെ അംഗീകാരം നമ്മുടെ കലാലയവും നേടിയെടുത്തിരിക്കുകയാണ്...
അഞ്ച് വർഷത്തിൽ ഒരിക്കൽ നാം നേരിടുന്ന
നാക്ക് സംഘത്തിന്റെ
പരിശോധനയിൽ നമ്മുടെ കോളേജിന്റെ Grade ഉയർന്ന് തന്നെയാണ്..
ഉയരങ്ങളുടെ ഉയരത്തിൽ തന്നെ...
അംഗികാരം,,,
നാം അംഗീക്കരിക്കുബോൾ..
അകമൊഴിഞ്ഞവരുടെ
ഇടപ്പെടലുകളും, ഉത്തരവാദിത്വങ്ങളും
സ്മരിക്കേണ്ടതാണ്...
മാനേജുമെന്റിന്റെ സഹായവും,
പ്രിൻസിപ്പാളിന്റെ
ഒത്തു ചേർക്കലുകളും,
ഉത്തരവാദിത്യവും,,
അദ്ധ്യാപകർ കാഴ്ച്ചു വെച്ച അകാദമിക
അദ്ധ്യാപന മികവും....
വിദ്യാർത്ഥികൾ നൽകിയ പിന്തുണയും...
വിജയങ്ങളും ...
രക്ഷിതാകളും അവരുടെ വിലയേറിയ അഭിപ്രായങ്ങളും...
അതിലുപരി
പൂർവ്വ വിദ്യാർത്ഥികളുടെ നന്മകളും ഉന്നത വിജയവും..
ഏല്ലാം ...
ഏല്ലാം തന്നെ..
നമ്മുടെ ശക്തിയാണ്...
ഉയരത്തിന്റെ പ്പടികളിൽ
നിറപകരുന്നത്താണ്..
പകർന്നു കൊണ്ടിരിക്കുന്നതുമാണ്..
ആഘോഷങ്ങൾ,
ആഘോഷിക്കാനുതാണ്.
എന്നതു പോലെ...
വിജയങ്ങൾ അതിനപ്പുറവും...
ഈ വിജയത്തിന്റെ ദിനമായി ആഘോഷിക്കുന്നത്തിനും, സന്തോഷ പങ്കുവെയ്ക്കുന്നത്തിനും,
നമുക്കൊന്നിച്ചിരുന്ന് കൂട്ടുകൂടുന്നതിനും..
തുറന്ന് സംസാരികുന്നത്തിനും...
നാം
ഇരുന്ന വരച്ച്,
ഒട്ടിച്ച്,
പഠിപ്പിച്ച ഇടനാഴിയിൽ
നമുക്കൊരിക്കൽ കൂടി ഒത്തു കൂടാം.....
28. 09.16 ന് കോളേജിൽ
കാലത്ത് 10 മണിക്ക്...
ഏല്ലാം തിരക്കുകളും മാറ്റി വെച്ച് എത്തിചേരുമല്ലോ?
അല്ല
എത്തി ചേരണം,,
സ്നേഹപൂർവ്വം ക്ഷണിക്കുന്നു...
NSS Training College.
Ottapalam
(Naac A)
Android App for our College
The App is available in the following link
https://drive.google.com/file/d/0B_kEyG6OZTlYYzdmU2hzTi02VzA/view?usp=sharing